കോഴിക്കോട്: കൊയപ്പത്തൊടി പി കെ കുട്ടി ബി(89)നിര്യാതയായി.കബറടക്കം ബുധനാഴ്ച(21-5-2025) രാവിലെ 12 മണിക്ക് വാഴക്കാട് കൊയപ്പതോടി ദാറുൽ ഉലൂം മസ്ജിദ് ഖബർസ്ഥാനിൽ. മയ്യത്ത് രാവിലെ 9 30 വരെ സരോവരം പാർക്കിന് എതിർവശത്തുള്ള മലബാർ റോയൽ പൈൻ ഫ്ലാറ്റിൽ. രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷൻ പള്ളിയിൽ മയ്യത്ത് നമസ്കാരം നടത്തിയ ശേഷം വാഴക്കാട്ടേക്ക് കൊണ്ടുപോകും. ഭർത്താവ് പരേതനായ കെ ഇബ്രാഹിംകുട്ടി ഹാജി പൊന്നാനി. മക്കൾ ഹാരിസ് ഇബ്രാഹിം( കുട്ടിഹസൻകുട്ടി ആൻഡ് കമ്പനി) സുഹറ ,സൗദ, മരുമക്കൾ സുലൈഖ, ഹാരിസ് എറണാകുളം ,നസീർ ചിറയിൻകീഴ് , പരേതനായ ഡോക്ടർ നൂറുദ്ദീൻ കോയമ്പത്തൂർ.

Leave a Reply

Your email address will not be published.