
പരപ്പനങ്ങാടി :അനീതിയുടെ കാലം അതിജീവനത്തിൻ്റെ രാഷട്രീയം എന്ന പ്രമേയത്തിൽ നടന്ന മുനിസിപ്പൽ മുസ് ലിംലീഗ്സമ്മേളനം അത്യുഗ്രൻ പ്രകടനത്തോടെ സമാപിച്ചു. കെ.പി.എ മജീദ് എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ മുസ് ലിംലീഗ്പ്രസിഡൻ്റ് അലിഹാജി തെക്കെപാട്ട്അധ്യക്ഷനായി.
മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ്,സംസ്ഥാന സിക്രട്ടറി കെ.എം.ഷാജി, യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ:ഹാരിസ് മീരാൻ മണ്ഡലം പ്രസംഗിച്ചു.മുനിസിപ്പൽ മുസ് ലിം ലീഗ് ജന:സിക്രട്ടറിസി.അബ്ദുറഹിമാൻ കുട്ടി സ്വാഗതവും ഖജാഞ്ചി മുസ്തഫ തങ്ങൾ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.പി.എസ്.എച്ച് തങ്ങൾ,കെ.കുഞ്ഞി മരക്കാർ,വി.പി.കോയഹാ ജി,സി.ടി.നാസർ,ഉമ്മർഒട്ടുമ്മൽ,അലിഹാജി തെക്കേ പ്പാട്,സി.അബ്ദുറഹിമാൻകുട്ടി,മുസ്ത ഫതങ്ങൾചെട്ടിപ്പടി,അഡ്വ: കെ.കെ.സൈതവി, എച്ച്.ഹനീഫ,പി.വി.കുഞ്ഞി മരക്കാർ,പി.അലി അക്ബർ,കെ.എസ് സൈതലവി,നവാസ് ചിറ മംഗലം,എ.സിദ്ധീഖ്,പി.പി.ഷാഹുൽ ഹമീദ്,ആ സിഫ്പാട്ടശ്ശേരി,വി.എ.കബീർ, കെ.പി.നൗഷാദ്,എ.മുഹമ്മദ് ബിഷർ,സിദ്ധീഖ് കളത്തിങ്ങൽ, റഫീഖ് ഉള്ളണം നേതൃത്വം നൽകി.

Leave a Reply