
തിരൂർ: ഇടത് സർക്കാറിന്റെ കർഷക വഞ്ചനക്കെതിരെ തിരൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിലെ കൃഷി ഭവനു മുന്നിൽപ്രതിഷേധ സമരം സംഘടിപ്പിച്ചു.
മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് നൗഷാദ് പരന്നേക്കാട് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അടിയാട്ടിൽ ഗോപാലകൃഷ്ണൻ പ്രതിഷേധം ഉത്ഘാടനം ചെയ്തു.
യാസർ പയ്യോളി, സി വി വിമൽകുമാർ , CK കുമാരൻ , ചെറാട്ടിൽ കുത്തീതു, EK സൈനുദ്ധീൻ എന്നിവർ സംസാരിച്ചു.
നാസർപൊറൂർ, കരീം മേച്ചേരി, ആവേൻ ഉണ്ണി, മുസ്തഫ അമ്മേങ്ങര, ബാലൻ, Vഹംസ,അൻവർ ആലിൻചുവട് ,AP ഉത്തമൻ ,ബഷീർആലിൻചുവട് , നദ്‌വി പയ്യനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply