കൃഷ്ണൻ എരഞ്ഞിക്കൽ

മലപ്പുറം : ഒൻപത് മാസം പ്രായമുള്ള കുട്ടിയുടെ കരൾ മാറ്റി വെക്കാൻ സഹായം അഭ്യർത്ഥിച്ച് ജനകീയ കൂട്ടായ്മ.അരീക്കോട് പഞ്ചായത്തിലെ പെരുമ്പറമ്പിൽ രാകേഷ് അഖില ദമ്പതികളുടെ മകൻ ഒൻപത് മാസം പ്രായമുള്ള അഗസ്ത്യയുടെ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് 25 ലക്ഷമാണ് ചികിൽസാചിലവ് . ഭാരിച്ച ചികിൽസാ ചിലവ് താങ്ങാൻ കഴിയാത്ത നിർധന കുടുംബമായ ഇവർക്ക് വേണ്ടി ജനകീയ കൂട്ടായ്മ രൂപികരിച്ച് സഹായ നിധി തേടുകയാണ്. പാട്ടു വണ്ടി ചികിൽസാ സഹായ നിധിയിലേക്ക് ഉദാരമതികളുടെ സഹായം കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ കഴിയും ചികിൽസകമ്മിറ്റി അബ്ദുൽ നാസർ. ഫെഡറൽ ബാങ്ക് A/C 10770200013635, IFSC — FDRL000127

Leave a Reply

Your email address will not be published.