കെ എൻ എം മർക്കസുഅ് വ തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ: എ കെ. അബ്ദുൽ ഹമീദ് മദനി ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ : കാലം തേടുന്ന ഇസ്‌ലാഹ് കാമ്പയിൻ്റെ ഭാഗമായി കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ കുറ്റൂർ
ഐ ഇ സി ഹാളിൽ നടന്നു. കെ
എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ്
ഡോ: എ കെ.അബ്ദുൽ ഹമീദ് മദനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി.
എ മൂസ അധ്യക്ഷത വഹിച്ചു. എം. അബ്‌ദുറഹ്‌മാൻ, കെ ഹുസൈൻ, പി യാസിർ,എം അനീസു റഹ്മാൻ, ശംസുദ്ധീൻ അല്ലൂർ, കെ സാദിക്കലി, കെ മുൻദിർ, പി.നിബ്രാസുൽ ഹഖ് എന്നിവർ പ്രസംഗിച്ചു. ഹജ്ജ് തീർത്ഥാടനത്തിന്
പോകുന്ന പാറപ്പുറത്ത് സമീൽ, സി. ജലീൽ എന്നിവർക്ക് യാത്രയപ്പ് നൽകി.

Leave a Reply

Your email address will not be published.