തിരൂർ :- പൊറൂർ കല്ലിങ്ങൽ പരേതനായ അടിപ്പറമ്പത്ത് സൈതലവി ഹാജിയുടെ ഭാര്യ ആയിശാ ബീവി ഹജ്ജുമ്മ (73) മരണപ്പെട്ടു.
മക്കൾ,ശറഫുദ്ദീൻ (മലേഷ്യ) ഹംസക്കുട്ടി(അൽ എയിൻ) ഹസൻ കുട്ടി(ദുബൈ) ശിഹാബ്,ഉമ്മു എന്ന സുലൈഖ.
മരുമക്കൾ, താരീഖ്, ഹസീന, സമീറ, റഹ്മതുന്നിസ , നാദിയ.
ജനാസ കാലത്ത് 11 മണിക്ക് വീട്ടിൽ നിന്നെടുക്കും.

Leave a Reply

Your email address will not be published.