
നായരങ്ങാടി : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും, ഹാർമണി ബാൻ്റ് ട്രൂപ്പിൻ്റേയും,സംയുക്ത അഭിമഖ്യത്തിൽ ഗായകനും, ചിത്രകാരനും, കലാ സംവിധായകനുമായിരുന്ന, അകാലത്തിൽ വിട പറഞ്ഞ സുധീർ സുബ്രഹ്മണ്യൻ്റെ അനുശോചനം , പുകസ ഏരിയ പ്രസിഡണ്ട് പി സി മനോജിൻ്റെ. അദ്ധ്യക്ഷതയിൽ . പി എസ് ,സുശീലൻ സ്വാഗതവും. കലാഭവൻ ജയൻ, ഇ സി സുരേഷ്, എം ഡി ബാഹുലേയൻ, ഇ എ ജയതിലകൻ, ടി എ ,ഷാജി,സി കെ സഹജൻ, കെ. കെ രാംദാസ്, ഗായകരായ സുകു ഭാസ്കർ, സുധീഷ്, കെ പി മണി, ബൈജു വടക്കൻ എന്നിവർ അനുശോചന പ്രസംഗവും. കെ ജി ഡാനിഷ് നന്ദിയും പ്രകാശിപ്പിച്ചു.
Leave a Reply