
കൊരട്ടി. ഭീകരതക്ക് മതമില്ല എന്നും ഭീകരവാദികൾ
ഭീരുക്കളാണ് എന്നും പ്രഖ്യാപിച്ച് ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ബാലസംഘം ചാലക്കുടി ഏരിയ സെക്രട്ടറി ഇ.എസ് നടാഷ ഉദ്ഘാടനം ചെയ്തു. ബാലസംഘം കൊരട്ടി ഈസ്റ്റ് മേഖല പ്രസിഡൻ്റ് കെ. എസ്. നിവേദിത അധ്യക്ഷത വഹിച്ചു. ബാലസംഘം ചാലക്കുടി ഏരിയ കൺവീനർ അഡ്വ കെ ആർ സുമേഷ്, പി.വി. സന്തോഷ് പി. ആർ അർജ്ജുൻ, എ.എ. ബിജു, സി.കെ.ബാബു, എം.ജെ ബെന്നി, എസ് അഭിഷേക്, വി എം.കരിം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു
Leave a Reply