പഞ്ചാര മൂല: നിറമരുതൂർ പഞ്ചാര മൂല ഭാഗത്ത് താമസിക്കുന്ന മാടമ്പി കളത്തിൽ അബ്ദുൽ ഖാദർ എന്ന ബാവാക്ക ( ഉണ്ണിയാൽ പലചരക്ക് കച്ചവടം) മരണപ്പെട്ട വിവരം അറിയിക്കുന്നു.
മയ്യത്ത് കബറടക്കം ഇന്ന് (25.4.25) രാവിലെ 11 മണിക്ക്.ഉണ്ണിയാൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.

Leave a Reply

Your email address will not be published.