ജിദ്ദ : പതിമൂന്ന് വര്‍ഷത്തിലധികമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചു വരുന്ന, കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുളളവരുടെ കൂട്ടായ്മയായ മുസ്‌രിസ് പ്രവാസി ഫോറം 2025 – 2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും, എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഭാരവാഹികളായി അബ്ദുസ്സലാം എമ്മാട് (പ്രസിഡന്‍റ്), മുഹമ്മദ് ഷിഹാബ് അയ്യാരില്‍, സക്കീര്‍ ഹുസൈന്‍ കറുകപ്പാടത്ത് (വൈസ് പ്രസിഡന്‍റുമാര്‍), അനീസ് എറമംഗലത്ത് (സെക്രട്ടറി), സഗീര്‍ പുതിയകാവ്, ശറഫുദ്ധീന്‍ ചളിങ്ങാട് (ജോ. സെക്രട്ടറിമാര്‍) മുഹമ്മദ് സാബിര്‍ (ട്രഷറര്‍)

വനിതാ വിഭാഗം ഭാരവാഹികളായി സുമിത അബ്ദുള്‍ അസീസ് (പ്രസിഡന്‍റ്), ഷജീറ ജലീല്‍ (വൈസ് പ്രസിഡന്‍റ്), ഷിഫ സുബില്‍ (സെക്രട്ടറി), ജസീന സാദത്ത് (ജോ. സെക്രട്ടറി), ജസീന സാബു (കള്‍ച്ചറല്‍ സെക്രട്ടറി)

എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്‍ ഖാദര്‍ കരൂപടന്ന, നവാസ് കുട്ടമംഗലം, അബ്ദുള്‍ ജലീല്‍ വി.എം., ഹനീഫ സാബു, അന്‍വര്‍ സാദത്ത്, ജമാല്‍ വടമ, ഷിനോജ് അലിയാര്‍, കിരണ്‍, ശരീഫ് ചാമക്കാല, ‍ഡോ. സിയാവുദ്ധീന്‍, ഹാരിസ് അഴീക്കോട്, സന്തോഷ് അബ്ദുള്‍ കരീം എന്നിവരെ രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.