
ചെയർമാൻ – ഇബ്രാഹിം ഹാജി
പ്രസിഡന്റ്:
ഷാഫി സബ്ക്ക
സീനിയർ വൈസ് പ്രസി:അയ്യൂബ് ആലുക്കൽ
വൈസ് പ്രസിഡന്റുമാർ :
ഹഫ്‌സത്ത് തിരൂർ
അനീഫ PK
PK നാസിക്ക്
ഷഹീൻ മംഗലം
എന്നിവരെയും
ജനറൽ സെക്രട്ടറി
മുജീബ് കൂട്ടായി
ഓർഗാനൈസ് സെക്രട്ടറി
-ഷെരീഫ് കൂട്ടായി
സെക്രട്ടറിമാർ
മനാഫ് പൂന്തല
ഷബീറലി റിദം മീഡിയ
റാഷിദ് മംഗലം
കബീർ കൊടപ്പനക്കൽ
ട്രഷറർ സമദ് PV
പ്രോഗ്രാം കോഡിനേറ്റർ ഫൈസൽ കന്മനം
മീഡിയ കോഡിനേറ്റർ- ഷാഫി കുന്നത്ത്
എന്നിവരെ തിരഞ്ഞെടുത്തു..
തീരുർ സംഗം ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ അസീസ് മാവുംകുന്ന് അധ്യക്ഷത വഹിച്ചു.
ഇസ്മായിൽ മാസ്റ്റർ, ജലീൽ മാസ്റ്റർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


Leave a Reply