ശോഭ പറമ്പിൽ : കരുവൻതിരുത്തിയിലെ പരേതനായ കെ എം ഇസ്മായിൽ കുട്ടി ഹാജിയുടെ മകളും
AP കാദർ കുട്ടി മാഷിന്റെ ഭാര്യയുമായ ആയിഷ എന്നവർ താനൂർ ശോഭ പറമ്പിനു സമീപമുള്ള വസതിയിൽ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതയുടെ ജനാസ നാളെ 19/4/2025
രാവിലെ 10.30.am മയ്യിത്ത് നിസ്കാരം. നടക്കാവ് ജുമാ മസ്ജിദിൽ..

Leave a Reply

Your email address will not be published.