
ചാലക്കുടി – മേലൂർ,സിഐടിയു മേലൂർ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. (സിഐടിയു) ചാലക്കുടി ഏരിയ പ്രസിഡന്റ് കെ പി തോമസ് ഉദ്ഘാടനം ചെയ്തു, Dr എസ്തർ വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. എം എസ് സുനിത (മേലൂർ പഞ്ചായത്ത് പ്രസിഡന്റ്) , പി ഓ പൊളി (വൈസ് പ്രസിഡന്റ്).സിപിഐ(എം)
ഏരിയ കമ്മിറ്റി അംഗങ്ങളായ പി പി ബാബു, എം എം രമേശൻ, സിഐടിയു ഏരിയ കമ്മിറ്റി അംഗങ്ങളായ പി ആർ ബിബിൻ രാജ്, പി വി.ഷാജൻ മാസ്റ്റർ, മഞ്ജുരാജ് എസ്, കെ.വി ശ്യാം, എം എസ് ജോഷി, മിഥുൻ പി മാധവൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply