
തിരൂർ
തിരുരിലെ പ്രശസ്ത ഹോസ്പിറ്റൽ തിരൂർ സിറ്റി ഹോസ്പിറ്റലിൽ 10 വർഷത്തെ സേവനം പൂർത്തീകരിച്ചു ഇന്നും സേവനം തുടരുന്ന Dr ലിബി മനോജിന് ഹോസ്പിറ്റൽ മാനേജ്മെന്റ് മൊമെന്റോ നൽകി ആദരിച്ചു. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഉമ്മർ ചാട്ടുമുക്കിൽ മൊമെന്റോ നൽകി.ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ഉമ്മർ ചാട്ടുമുക്കിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡോക്ടർമാരായ Dr. ബത്തേരി, Dr jasim, Dr Asif,അഡ്മിനിസ്ട്രേറ്റർ മഷൂദ് കൂടാത്,
അസിസ്റ്റന്റ് മാനേജർ പി ജയലക്ഷ്മി,ബഷീർ.എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കേക്ക് മുറിച്ചു ജീവനക്കാരെല്ലാം സന്തോഷം പങ്കിട്ടു.
Leave a Reply