
തിരൂർ :വെട്ടത്ത് നാട് ചരിത്ര രചനാ സമിതി യോഗം 5.4.2025വൈകുന്നേരം 3മണിക്ക് തിരൂർ പ്രോവി ഡൻസ് കോളേജ് ഹാളിൽ pro:V. P.ബാബുവിന്റെ അധ്യക്ഷത യിൽ നടന്നു . കെ. സി. അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു
ചർച്ചയിൽ പങ്കെടുത്ത്. കെ. കെ അബ്ദുൽ റസാഖ് ഹാജി, അബ്ദുസമദ്ഐ. വി.. സി. എം മൊയ്‌ദീൻകുട്ടി, കെ ചോയി മാസ്റ്റർ,. വി. വി.വിശ്വനാഥൻ., പപ്പു മംഗലം, ഫവാസ് ചാന്തിരകത്ത്, അബ്ദുല്ലക്കുട്ടി. സി. H
ലക്ഷ്മി കുട്ടി അമ്മ, സുബ്രഹ്മണ്യന്.A. p.
അബ്ദുൽശുക്കൂർ. എം. കെ. മുജീബ്, മുഹമ്മദ് പി. സി, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
22അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു കെ. കെ. അബ്ദുൽ റസാക്ക് ഹാജി ചെയരമാനും ഷുക്കൂർ എം. കെ, വിശ്വനാഥൻ. വി. വി, അബ്ദുസമദ് ഐ. വി., വൈസ് ചെയർ മാൻമാർ ഫവാസ് ചന്ദിരകത്ത്കൺവീനർ
പപ്പു. കെ. മംഗലം, സുബ്രഹ്മണ്യൻ എ. പി,
മുഹമ്മദ് പി. സി
കെ. സുലൈമാൻ എന്നിവർ ജോയിന്റ് കൺവീനർ മാരും ലക്ഷ്മിക്കുട്ടി അമ്മ, ഷിബുവെട്ടം മുജീബ് പൊന്നാനി എന്നിവർ രക്ഷാധികാരി കമ്മിറ്റിയായും തീരുമാനിച്ചു.

Leave a Reply