
കല്പകഞ്ചേരി:ജെ സി ഐ പുത്തനത്താണി ചാപ്റ്റർ സമൂഹത്തിലെ അവശതയനുഭവിക്കുന്നവർക്ക് ധാൻ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. കെ.പി വഹീദ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ ഹാജറ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ അബ്ദു റസാഖ് തൈക്കാട്ട്, സെക്രട്ടറി ആഷിക്ക് കോട്ടക്കുളത്ത്, ഗഫൂർ കോട്ടക്കുളത്ത്, സി.കെ. ലത്തീഫ്,ടി.വി ജലീൽ, അമീർ മേൽപത്തൂർ, ബാസിത് വെട്ടിച്ചിറ ,ജുനൈദ് കാർത്തല എന്നിവർ പ്രസംഗിച്ചു.
Leave a Reply