
രവിമേലൂർ
വെട്ടിക്കുഴി :മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബാൾ താരം ശ്രീമതി ഷൈനി കുര്യൻ notre dane സ്കൂളിലെ ഇന്റർനാഷണൽ ഗോൾഡ് മെഡൽ നേതാവ് ആയ ഭദ്ര കെ യൂ നു ബോൾ നൽകി ഉദ്ഘാടനം ചെയ്യ്തു.കുട്ടികളുടെ മാനസികവും ശാരീരികവമായ വളർച്ചക്ക് ക്യാമ്പുകൾ കാരണമാകുമെന്നും ഇതിൽ നിന്നും ലഭിക്കുന്ന അറിവുകൾ അവരുടെ മികച്ച കറിയർ വളർത്താനും അതു വഴി ജീവിതം സുരക്ഷിതം ആകുമെന്നും ഷൈനി കുരീയൻ പറഞ്ഞു. ഒട്ടനവധി ദേശീയ അന്തർദേശീയ താരങ്ങളെ സംഭാവന ചെയ്ത notre dane sports ആക്കാദമി ഇനിയും ഒരുപാട് കായിക താരങ്ങളെ വളർത്താൻ കഴിയട്ടെ എന്ന് ആശംസിച്ചു.pta പ്രസിഡന്റ് ദിലിക് ദിവാകരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജൂലി snd, മാനേജർ സിസ്റ്റർ മേഴ്‌സി snd, കായിക ആദ്യാപികൻ പ്രവീൺകുമാർ, ഹോക്കി പരിശീലക deepa ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ത്രോബോൾ, വോളിബാൾ, സോഫ്റ്റ് ബോൾ, ഹോക്കി, ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്‌ബാൾ, എന്നീ ഇഞങ്ങളിലായി പരിശീലനം നടക്കുന്നു.

Leave a Reply