
രവിമേലൂർ
കൊരട്ടി :ഇന്ന് രാവിലെ കൊരട്ടി ജംഗ്ഷനിൽ ചാലക്കുടി ഭാഗത്ത് നിന്ന് ചിറങ്ങര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടൂ വിലർ യാത്രക്കാരൻ്റെ വാഹനം ഇടിച്ചു ടോർസ്സ് മൂന്നോട്ട് പായുകയായിരുന്നു ! വാഹനം ടോറസ്സിനടിയിൽ ത്തെരിഞ് അമർന്ന് തരിപ്പണമായെങ്കിലും,ടൂ വീലർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, കണ്ട് നിന്നവർ അല മുറയിട്ടെങ്കിലും, വാഹനം കയറി ഇറങ്ങി യാത്രക്കാരൻ അത്ഭുതമായി രക്ഷപ്പെടുന്നതാണ് കാണാൻ കഴിഞ്ഞത്! സർവ്വീസ് റോഡിലൂടെയുള്ള യാത്ര ടുവിലേഴ്സിനും, നടന്ന് പോകുന്നവർക്കും ജീവന് ഭീഷണിയാണ് !



Leave a Reply