
ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വെള്ളക്കാട്ട് ആനക്കച്ചിറ വീട്ടിൽ പരേതനായ രാമൻകുട്ടി ഭാര്യ അമ്മിണി ( 77 ) അന്തരിച്ചു.( പരേതനായ പ്രശസ്ത സിനിമാതാരം കലാഭവൻ മണിയും. കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ ആർ എൽ വി രാമകൃഷ്ണൻ സഹോദരങ്ങളാണ് )
മക്കൾ ബേബി. ഗീത. ഹരി ( സെക്രട്ടറി സിപി ഐ( എം ) വെള്ളക്കാട്ട് ബ്രാഞ്ച്. മുൻ സെക്രട്ടറിഹാഷ്മി കലാവേദി & വായനശാല. ഗ്രന്ഥശാല പ്രവർത്തകൻ )
മരുമക്കൾ സുബ്രൻ. ബാബു. സ്മിത. സംസ്കാരം 2025 മാർച്ച് 27> തീയ്യതി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ.
Leave a Reply