പ്രാദേശികംഅബ്ദുറഹിമാൻകുട്ടി (66)നിര്യാതനായി130 0 by Staff CorrespondentMarch 21, 2025March 21, 2025 പറവണ്ണ :പറവണ്ണ, പരിയാപുരം താമസിക്കുന്ന പുതിയകത്തു അബ്ദുറഹിമാൻകുട്ടി (66)മരണപ്പെട്ടു. ഭാര്യ സക്കീന, മക്കൾ മുഹമ്മദ് ശിഹാബ്, മുഹമ്മദ് ഷാനിബ്,സനീൻ റോഷൻ, മരുമക്കൾ ബാനിഷ ആലുവ, നൗറീൻ കണ്ണൂർ. ഖബറടക്കം നാളെ കാലത്തു 10മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply