മിൽമ എറണാകുളം മേഖലാ യൂണിയന്റെ നേതൃത്വത്തിൽ NDDB സഹായത്തോടുകൂടി ചന്ദ്രപ്പുര ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വച്ച് ക്ഷീരകർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു.
സംഘം പ്രസിഡണ്ട് ശ്രീ P.Y സണ്ണി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി അംഗം ശ്രീ K.C മാർട്ടിൻ ഉദ്ഘാടനം ചെയ്തു.
ചാലക്കുടി DVU ഡോക്ടർ ബാലഗോപാൽ നൂതന ചികിത്സാരീതികളെ കുറിച്ചും, മിൽമ സൂപ്പർവൈസർ ശ്രീമതി ഗ്രീഷ്മ K.S മിൽമയുടെ പദ്ധതികളെക്കുറിച്ചും ക്ലാസ്സെടുക്കുകയും ചെയ്തു.
സംഘം സെക്രട്ടറി ശ്രീമതി ലിമി പൗലോസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.