
രവിമേലൂർ
ചുള്ളി എരപ്പ്: ഉപയോഗശൂന്യമായ പാറമടയ്ക്ക് സമീപം ഇരുനൂറ് ലിറ്ററിൻ്റെ മൂന്ന് വലിയ കന്നാസുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. ഇൻസ്പെക്ടർ ‘ ടി.കെ ജോസിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ സി.ടി ഷൈജുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ദുർഘടമായ പ്രദേശത്ത് സാഹസികമായി എത്തിയാണ് വാഷ് നശിപ്പിച്ചത്.
Leave a Reply