തിരൂർ : തിരൂരിലെ കലാസാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിങ്സ് ഇഫ്താർ സംഗമം നടത്തി..
തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിന് പി.എ. റഷീദ് സ്വാഗതം പറഞ്ഞു
പി.എ.ബാവ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ദിലീപ് കൈനിക്കര, സമദ് പ്ലസന്റ്,പി. ആർ.ഗഫൂർ, അഡ്വക്കേറ്റ് ഇസ്മായിൽ, ഷാഫി തങ്ങൾ, ഷബീബ് അസോസിയേറ്റ്, റഫീഖ് പെരിന്തല്ലൂര്, വാഹിദ് കൊടിഞ്ഞി, കെ എം. ബീരാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു, ഓൾ കേരള ലോൻട്രി & ഡ്രൈ ക്ലീൻ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി
തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ സമദ് പഞ്ചമിയെ യോഗത്തിൽ ആദരിച്ചു..

Leave a Reply

Your email address will not be published.