
തിരൂർ :തിരൂർ പരന്നേക്കാട് കോൺഗ്രസ് കമ്മിറ്റിയുടെ റംസാൻ കിറ്റ് വിതരണം DCC ജനറൽ സെക്രട്ടറി അഡ്വ: കെ എ പത്മകുമാർ ഉത്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ സജ്നഅൻസാർ,
നൗഷാദ് പരന്നേക്കാട് , എ. ഗോപാലകൃഷ്ണൻ , സി. സെയ്തുമുഹമ്മത്, ഹുസൈൻ കെ പി , ഉനൈസ് വി പി , ഷറഫുദ്ധീൻ K , ഫൈസൽ A, അൻസാർ Ak, സമദ് mk , മുസ്തഫ, അറഫാത്ത് തുടങ്ങിയർ പങ്കെടുത്തു.
Leave a Reply