
കോഴിക്കോട് :കോഴിക്കോട്ടെ അറിയപ്പെടുന്ന നാടകകാരനും നാട്യാലയ നൃത്തവിദ്യാലയം സാരഥിയുമായ അനീഷ് നാട്യാലയ നിര്യാതനായി. നൃത്ത-നാടക ആവിഷ്‌കാരങ്ങളില്‍ തന്റേതായ പ്രകടനം കാഴ്ചവെച്ച അനീഷ് വെള്ളിപറമ്പ് കീഴുമാട് റോഡിലുള്ള വസതിയിലായിരുന്നു താമസം. നൃത്താധ്യാപികമാരായ അപര്‍ണ, അശ്വതി, അമൃത എന്നിവര്‍ മക്കളും, മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രമീള ഭാര്യയുമാണ്. ചേവായൂരിലെ ശ്രുതി മ്യൂസിക്‌സുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ശവസംസ്‌കാരം 11. മാര്‍ച്ച് 2025ന്.
Leave a Reply