
തിരൂർ : നടുവിലങ്ങാടി പരേതനായ പറമ്പാട്ട് ഏന്തീൻ എന്നവരുടെ ഭാര്യ പുളിക്കൽ ആയിഷുമ്മു ഹജ്ജിമ്മ മരണപ്പെട്ടു.മക്കൾ : കുഞ്ഞാപ്പു ഹാജി,മുഹമ്മദ് ഇസ്മായിൽ, ഹുമയൂൺ കബീർ, അസ്മാബി, സൽമാബി, ശരീഫ, മരുമക്കൾ : ഇബ്രാഹിം ( തലക്കടത്തൂർ ) മുസ്തഫ ( മുറിവഴിക്കൽ ) ഉമ്മർ ഫാറൂഖ് ( ഉണ്ണിയാൽ ) കദീജ (അന്നാര) സുഹറ ( നടുവിലങ്ങാടി ) സീനത്ത് ( വാണിയനൂർ ) സഹോദരൻമാർ : ബാവ ഹാജി,റുക്കിയ ഹജ്ജുമ്മ,മറിയുമ്മ ഹജ്ജുമ്മ. മയ്യത്ത് കബറടക്കം ഇന്ന് വൈകീട്ട് 3.00.മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.
Leave a Reply