
മലപ്പുറം
ചെറുമുക്ക് വെസ്റ്റിലെ വടക്കും പറമ്പിൽ ഹുസൈൻ (44) ന് )ആണ് ഉച്ചക്ക് 12 മണിക്ക് വീടിന്റെ ടെറസിന്റെ മുകളിൽജോലി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റത്.ഹുസൈന്ന് വലത് കയ്യിലും, ഇരു കഴുത്തിലും സൂര്യാതാപം ഏറ്റിട്ടുണ്ട്.വലുത് കഴുത്തിൽ ആണ് വലിയ മുറിവ് കണ്ടത്, ഉടൻ മെഡിക്കൽ സ്റ്റോറിൽ നിന്നും ഗ്രീമ് വാങ്ങി പുരട്ടിയിട്ടുണ്ട്.
Leave a Reply