
നടുവിലങ്ങാടി :നടുവിലങ്ങാടി കുന്നത്ത് താമസിക്കുന്ന പരേതനായ പൊറ്റയിൽ കാസിം എന്നവരുടെ മകൻ മുഹമ്മദ് ഇഖ്‌ബാൽ(46) മരണപെട്ടു.
മാതാവ് : പാത്തുമ്മു
ഭാര്യ : ലൈല തങ്കശ്ശേരി(പുല്ലൂർ )
മക്കൾ : ഹിബ, ഹിഷാം, ഇസാ ഫാത്തിമ
സഹോദരങ്ങൾ : അബ്ദുൽ റഷീദ് ( സൗദി അറേബ്യ) മുഹമ്മദ് ഫൈസൽ, മുഹമ്മദ് നിസാർ, മുഹമ്മദ് അസ്കർ( ദുബായ് )
മയ്യത്ത് ഇപ്പോൾ വീട്ടിൽ ഉണ്ട്
മയ്യത്ത് കബറടക്കം നാളെ 12/03/25 നു ബുധനാഴ്ച രാവിലെ 8.00 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടത്തപെടും.
Leave a Reply