
താനാളൂർ :മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ അബ്ദുൽ ലത്തീഫിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് താനാളൂരിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി
അബ്ദുള്ള തടത്തിൽ, കെ പി കബീർ, നിസാർ തച്ചോത്ത്, ഇ.ഹാരിസ്, ആർ.ബി.സാബു, വി. സഹീർ, എം.ഫാസിലു, എ. സഫീർ, ടി.ഗഫൂർ, കെ. കെ. ബീരാൻ ഹാജി, വി.പി.ഷാജി മോൻ നേതൃത്വം നൽകി. പ്രതികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപെട്ടു.
Leave a Reply