അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചേളാരി വെളിമുക്ക് എ യുപിസ്കൂളിലെ വിദ്യാർഥി കൾ അവതരിപ്പിച്ച തെരുവ് നാടകത്തിൽ നിന്ന്.

തേഞ്ഞിപ്പലം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചേളാരി വെളിമുക്ക് എ യുപിസ്കൂളിലെ വിദ്യാർഥി കൾ തെരുവ് നാടകം നടത്തി “ഒരുത്തീ”എന്ന പേരിൽ അവതരിപ്പിച്ച തെരുവ് നാടകം ജനശ്രദ്ധയാകർഷിച്ചു. ഇതോടനുബന്ധിച്ച് ബോധ വൽക്കരണ സന്ദേശവും ന ൽകി.ഹെഡ്മാസ്റ്റർ എൻ പി നജിയ,മൂന്നിയൂർ പഞ്ചായ ത്ത് മെമ്പർമാരായ സുഹറാ ബി,രമണി അത്തേക്കാട്ടിൽ മാനേജ്മെന്റ് പ്രതിനിധി ഉ മ്മർകോയ എന്നിവർ സം സാരിച്ചു.പിടിഎ മെമ്പർമാർ, അധ്യാപകർ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.