
തിരൂർ :കഴിഞ്ഞ 6 വർഷത്തിലേറെയായി തിരൂരിന്റെ ഇഷ്ടങ്ങളറിഞ്ഞ നമ്മുടെ ഫാമിലി വെഡ്ഡിംഗ് സെന്റർ വലിയ മാറ്റങ്ങളോടെയും, വലിയ സൗകര്യങ്ങളോടെയും 2025 മാർച്ച് ജന് ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്. തിരൂരിന്റെ പുത്തൻ ഫാഷൻ അഭിരുചികൾക്കൊപ്പം അണിഞ്ഞൊരുങ്ങിയാണ് ഈ പെരുന്നാൾക്കാലത്ത് ഫാമിലി നിങ്ങളിലേക്കെത്തുന്നത്
പുതിയ കാലത്തിനൊപ്പം എന്നും അപ്ഡേറ്റഡായി സഞ്ചരിക്കുന്ന സ്ഥാപനം എന്ന നിലയിൽ തിരൂർ ഫാമിലിയുടെ റീ ലോഞ്ചിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയിൽ ആദ്യമായി ഒരു വെഡ്ഡിംഗ് സെന്റർ പല സ്ഥലത്തായുള്ള ഫാമിലികൾ ഒരുമിച്ചു ലോഞ്ച് ചെയ്യുകയാണ്. മാർചിന്പത്രങ്ങളിലേയും നോട്ടീസിലേയും QR code സ്കാൻ ചെയ്ത Augmented Reality യിലൂടെയുള്ള ലോഞ്ചിംഗിൽ പതിനായിരക്കണക്കിന് ആളുകൾ ഭാഗമാകും. Augmented Reality യുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആദ്യമായാണ് ഒരു സ്ഥാപനം ഇത്തരത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത് എന്നതിൽ ഞങ്ങൾക്കേറെ അഭിമാനമുണ്ട്
ചെറിയ പെരുന്നാൾ ആഘോഷം നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഗംഭീരമാക്കാൻ അതിവിപുലമായ കളക്ഷനോടെയാണ് തിരൂർ ഫാമിലി ഉദ്ഘാടനത്തിനായി ഒരുങ്ങിയിരിക്കുന്നത്. ജൂട്ട്, തുസെർ, കശ്മീരി, കോട്ട, ഓർ ഗൻസ തുങ്ങിയ പട്ടുസാരികളുടെ വിസ്മയിപ്പിക്കുന്ന കളക്ഷൻ തിരൂരിലുണ്ടാകും കുഞ്ഞു കുട്ടികളുടെ ലോകം കൂടുതൽ കളർഫുളാക്കാൻ ഹെയ്സ് എന്ന സ്പെഷ്യൽ കിഡ് സെക്ഷനും തിരൂർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഡിസെ നേഴ്സ് സൽവാർ ബ്രാന്‌റായ ലൂണ ബെല്ല സഫേൽ അനാർക്കലി, കർവിക്യു.രംഗ്രിതി, എർഷ്. സാസു തുടങ്ങിയ മറ്റെവിടെയുമില്ലാത്ത് സ്റ്റെലിഷും ട്രെൻഡിയുമായുള്ള ലേഡീസ് വെയർ ബ്രാന്റുകളും ഞങ്ങൾ തിരൂർ ഷോറൂമിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ഏറ്റവും പുതിയ ഫൂട് വെയർ കളക്ഷൻ ഉൾക്കൊള്ളുന്ന Shoe World. ബ്രാൻഡഡ് വാച്ചുകൾക്കായുള്ള Time എക്സ്ക്ലൂസീവ് സോർസും തിരൂർ ഫാമിലി വെഡ്ഡിംഗ് സെന്റിന്റെ ഭാഗമാകും.
വാർത്ത സമ്മേളനത്തിൽ ഫാമിലി വെഡ്ഡിങ് സെൻ്റർ ഫൗണ്ടർ ബമ്പിച്ചി അഹ്മദ്, മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ബാരി, അബ്ദുൽ സലാം, മുജീബ് റഹ്മാൻ, ഫാമിലി തിരൂർ ഷോ റൂം ജനറൽ മാനേജർ എം.കെ.ബി മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Leave a Reply