തിരൂർ :തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ കേരള ഷോപ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിസ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്
കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചു.. ക്ഷേമനിധി ഓഫീസിൽ നിന്നും നോട്ടീസ് കിട്ടിയ വ്യാപാരികൾക്ക് വേണ്ടി 04/03/25 ന് ചൊവ്വ തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചത്..
ക്ഷേമ നിധി ബോർഡ് DEO മനുമോഹൻ പി, ക്ലർക്ക് അജയൻ, ഓഫീസ് അറ്റൻഡർ ഹമീദ്, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, ട്രഷറർ പി.എ.റഷീദ്, വൈ: പ്രസിഡന്റ് സി.മമ്മി, സെക്രട്ടറിമാരായ ശബീബ്, അനിൽ കുമാർ, ശാഫി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി..

സമദ് പ്ലസന്റ്
ജനറൽ സെക്രട്ടറി തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ്
9847017242

Leave a Reply

Your email address will not be published.