കോഴിക്കോട് : എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ കോഴിക്കോട് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, റോയ് അറക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി , സെക്രട്ടറിയേറ്റ് അംഗങ്ങളായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മൽ ഇസ്മായിൽ, എ കെ സലാഹുദ്ദീൻ, വി ടി ഇക്റാമുൽ ഹഖ് , ജില്ല ജനറൽ സെക്രട്ടറി കെ ഷമീർ, വൈസ് പ്രസിഡന്റ്മാർ ജലീൽ സഖാഫി, വാഹിദ് ചെറുവറ്റ, സെക്രട്ടറിമാർ പിവി മുഹമ്മദ് ഷിജി, അബ്ദുൽ ഖയ്യൂം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.