തിരൂർ :തിരൂർ തലക്കടത്തൂർ ചോലപ്പുറം സ്വദേശി മധുരമംഗലത്ത് സൈതലവിയുടെ മകൻ ഇഷാം 38 വയസ്സ് ആണ് മരിച്ചത്. ഇന്ന് കാലത്ത് തിരുപ്പൂരിൽ വെച്ചാണ് മരണം സംഭവിച്ചത്. പെയ്റ്റിംഗ് ജോലിക്കായി തിരുപ്പൂരിൽ പോയതായിരുന്നു.ഒരു മാസത്തോളമായി തിരുപ്പൂരിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞദിവസം നാട്ടിൽ വന്ന് പോയതായിരുന്നു.ഭാര്യ ആയിഷ
മക്കൾ സിയാദ്, ഷിയാ, സയാൻ.

Leave a Reply

Your email address will not be published.