
തിരൂർ താലൂക്ക് ചരിത്ര നിർമ്മാണ സഭ
22.2.2025 ശനിയാഴ് 2 മണിക്ക് തിരൂർ AMUP സ്കൂളിൽ നടന്ന സമ്മേളനത്തിൽ ശ്രീമതി സൈനബ ചേനാത്ത്താനൂർ ബ്ലോക്ക് പ്രസിഡണ്ട് [ തിരൂർ താലൂക്ക് ചരിത്രനിർമാണ സഭ വൈസ് ചെയർ പഴ്സൺ അദ്ധ്യക്ഷത വഹിച്ചു. ശ്രീ കുറുക്കോളി മൊയ്തീൻ തിരൂർ എം.എൽ എ . ഉദ്ഘാടന o നിർവഹിച്ചു.ശ്രീ. ദിലീപ് കൈനിക്കര ചരിത്രനിർമ്മാണ സഭ വിജ്ഞാപനം പ്രകാശനം നടത്തി. നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ .പി., ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൈമുന യൂസഫ്, വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജ്മത്ത് P.c. എന്നിവർ അവരവരുടെ പഞ്ചായത്തുകളുടെ ഭൂമി ചരിത്രലേഖനങ്ങൾ തിരൂർ എം എൽ എ ശ്രീ കുറക്കോളി മൊയ്തീൻ ചരിത്ര സഭാ ചെയർമാൻ മുഖാന്തിരം സമർപ്പിച്ചു.
പ്രൊവിഡൻസ് കോളേജ് അധ്യാപികമാരും വിദ്യാർത്ഥിനികളും ഭൂമി ചരിത്രപ്രവർത്തന മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.
മൗലാനാകോളേജ് ഓഫ് ആർട്ട്സ്, സയൻസ് &കോമേഴ്സ് കോളേജ് വിദ്യാർഥികൾ മംഗലം, തൃപ്രങ്ങോട്, പുറത്തൂർ മേഖലകളുടെ ചരിത്ര നിർമാണ പ്രവർത്തന മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.
ഡയറ്റ് മലപ്പുറം തലക്കാട് പഞ്ചായത്തിലെ ഡയറ്റ് പ്രദേശത്തെ ഭൂമിചരിത്ര ലേഖനങ്ങൾ സമർപ്പിച്ചു.പരിയാപുരം ടൌൺ ടീം അത്താണീ ചരിത്രം സമർപ്പിച്ചു.കേരള പ്രാദേശിക ചരിത്ര പഠനസമിതി പ്രാദേശിക ചരിത്രനിർമാണ രീതി ശാസ്ത്രം സമർപ്പിച്ചു.അബ്ദുസമദ് ഐ വി ചെറിയമുണ്ടം ക്ഷേമ കാര്യ സമിതി ചെയർമാൻ ചെറിയമുണ്ടം പഞ്ചായത്ത്,പ്രൊ. വി. പി. ബാബു, കെ. കെ. അബ്ദുൽറ സാക് ഹാജി, മുജീബ് പൊന്നാനി, പി.സി മുഹമ്മദ് ലക്ഷ്മിക്കുട്ടി അമ്മ, വി. വി. വിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മൊത്തം പരിപാടികൾ ശ്രീമതിതെസ്നികമറുദ്ധീൻ കോർഡിനേറ്റ് ചെയ്തു

Leave a Reply