ചെമ്പ്ര മഹല്ലിൽ തെക്കെക്കളം പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൂറമ്പത്ത് മുഹമ്മദ്‌ (ചെറിയത് കാക്ക ) എന്നവരുടെ ഭാര്യ കുഞ്ഞി കദിയ എന്നവർ മരണപ്പെട്ടു..
പരേതയുടെ ജനാസ ഖബറടക്കം രാവിലെ 10:30 ന് ചെമ്പ്ര ജുമാ മസ്ജിദ് ഖബ്റസ്ഥാനിൽ
പരേതക്ക് നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

Leave a Reply

Your email address will not be published.