
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ കിംസ് അൽഷിഫ ഡയറക്ടറും ശിഫ മെഡി കെയർ ട്രസ്റ്റ് ട്രഷററുമായ മേലേ കാപ്പ്പറമ്പിൽ പൂതംകോടൻ മുഹമ്മദ് ഹാജി ( 82) നിര്യാതനായി. ഭാര്യ :ഫാത്തിമ.
മക്കൾ: മുഹമ്മദ് ഫൈസൽ, മുനീറ, ഫാത്തിമ സുഹറ. മരുമക്കൾ: ഷമിദ, ശൗക്കത്തലി, ഹംജദ്. ഖബറടക്കം ബുധനാഴ്ച് ഉച്ചക്ക് 12 ന് മേലേക്കാപ്പുപറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
Leave a Reply