
കോഡൂർ
കാൽപന്തു കളിയെ ഹൃദയത്തോടു ചേർത്തുവെച്ചർ കളിയോർമകളും അനുഭവങ്ങളുമായി ഒത്തുചേർന്നു. ഒപ്പം ഫുട്ബോളിൽ മാറ്റങ്ങളും സമീപകാലത്ത് മലപ്പുറത്തെ കളിക്കളങ്ങളിൽ ഉണ്ടായ കയ്യാങ്കളിയുമെല്ലാം ചർച്ചയിൽ ഉയർന്നുവന്നു. കോഡൂർ കലാലെ ഫെസ്റ്റിവല്ലിൻ്റെ ഭാഗമായി നടന്ന ‘ പന്തൾച്ചാൻ പോകാ’ സെക്ഷനിലാണ് പഴയ കാല താരങ്ങൾ അനുഭവങ്ങൾ പങ്കുവെച്ചത്.
സന്തോഷ് ട്രോഫി താരങ്ങളായ ഹബീബ് റഹ്മാൻ, പി വി സന്തോഷ്, ഇന്ത്യൻ സർവകലാശാലാ ടീം മുൻ ക്യാപ്‌റ്റൻ സുരേന്ദ്രൻ മങ്കട, സെമിനാറിലുയര്‍ന്നു. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
എം ആർ സി മുഹമ്മദാലി, സൂപ്പർ ബാവ അഷറഫ്, അൻവർ ടൈറ്റാനിയം, കെ രാജേഷ്, മങ്കരത്തൊടി സൈതാലി, അബൂട്ടി, ജംഷീന ഉരുണിയൻ പറമ്പിൽ, എം കെ മുഹ്‌സിൻ എന്നിവർ സംസാരിച്ചു. വലിയാട് നടന്ന സെമിനാറിൽ ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ജിജോ ജോർജ് മോഡറേറ്റായി.
സമിതി കൺവീനർ സുരേഷ് ബാബു മഠത്തിൽ സ്വാഗതവും സെക്രട്ടറി പി സുധീന്ദ്രൻ നന്ദിയും പറഞ്ഞു.





Leave a Reply