
വടക്കേ അന്നാര പരേതനായ പൊറ്റയിൽ മൊയ്‌ദീൻ കുട്ടി എന്ന ബാവഹാജി യുടെ ഭാര്യ സൈനബ ഹജ്ജുമ്മ മരണപ്പെട്ടു.
മക്കൾ : മുസ്തഫ, അബ്ദുറഹ്മാൻ, അബ്ദുറസാഖ്, മുബാറക്, ശരീഫ, സക്കീർ, ഫിറോസ് UAE, കബീർ UAE,സഫിയ.
മരുമക്കൾ: കദീജ (മുത്തൂർ), ഫാത്തിമ(തലക്കടത്തൂർ), താഹിറ(ചമ്രവട്ടം),ഇസ്മായിൽ (UAE),നസീറ(ബീരാൻജിറ)ഹസ്ന (പരിയാപുരം), ശരീഫ് (തലക്കടത്തൂർ), ബിൻസി (വൈലത്തൂർ), സീനത്ത് (കട്ടച്ചിറ)
മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് വടക്കേ അന്നാര മസ്ജിദിൽ
Leave a Reply