
ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡ് വല്ലക്കുന്ന് സിപിഐഎംന്റെ ജില്ലയിലെ സമുന്നതനായ നേതാവ്കോക്കാട്ട് വീട്ടിൽ പോൾ മാസ്റ്ററുടെ ( മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആളൂർ )മകൻ കോളിൻസ് പോൾ ( 51)( സിപിഐഎം വല്ലക്കുന്ന് ബ്രാഞ്ച് അംഗം) സ്കൂട്ടർ അപകടത്തിൽപ്പെട്ട് വല്ലക്കുന്ന് മുരിയാട് റോഡിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടു.
അമ്മ കാതറിൻ പോൾ.( മുൻ ജില്ലാ പഞ്ചായത്ത് അംഗം )
ഭാര്യജിത.
മകൾ ദിയ
ആളൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.


Leave a Reply