
പറവന്നൂർ :പറവന്നൂർ സ്റ്റേഡിയത്തിനു സമീപം പരിയാരത്ത് സൈതാലി മാസ്റ്റരുടെ ഭാര്യയും ഉബൈദുല്ല താനാളൂരിന്റെ മകളുമായ നസീമ (51) നിര്യാതയായി. വനിതാ ലീഗ് കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും എം. ജി . എം പുത്തനത്താണി മണ്ഡലം പ്രവർത്തക സമിതി അംഗവും പാറക്കൽ എനർജി പാലിയേറ്റിവ് സെന്റർ വളണ്ടിയറുമായിരുന്നു . മാതാവ് സൈനബ താനാളൂർ. മക്കൾ : നൗഫൽ ( അധ്യാപകൻ, ജെ എം കോളേജ് തിരൂർ ),നാഷിദ് (അധ്യാപകൻ – ഐ യു എച് എസ് എസ് പറപ്പൂർ കോട്ടക്കൽ ), ഫഹ്‌മിദ. മരുമക്കൾ : ഹബീൽ ബിന് അബൂബക്കർ (പൊന്നാനി വെളിയംകോട് ), തൻവീറ പർവീൻ, സഫ .സഹോദരങ്ങൾ : അബ്ദു റഷീദ് താനാളൂർ, ഷമീം (റാസൽ ഖൈമ ), സാജിദ് (കെനിയ)നുസൈബ, ഷാഹിദ മോൾ. ഖബറടക്കം (ഞായർ ) രാവിലെ 9:30 ന് പറവന്നൂർ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ
Leave a Reply