പുറത്തൂർ :മരവന്ത കക്കിടി പൂപറമ്പിൽ മുഹമ്മദ്‌ കുട്ടി (ബാപ്പുട്ടി ഹാജി-(70)മരണപ്പെട്ടു.ഭാര്യ മാറിയാമു CT. മക്കൾ മുഹമ്മദ്‌ ഹാരിസ്, ഷെറീന, ജസീന, റഷീദ, മുഹമ്മദ് സലീം. മരുമക്കൾ സലാം ചമ്രവട്ടം,ശരീഫ് പൊന്മുണ്ടം,ആസിഫ് ബിപി അങ്ങാടി,സമീറ, ഷംല. സഹോദരങ്ങൾ അബൂബക്കർ ഹാജി, കാദർ മാസ്റ്റർ, ഇസ്മായിൽ ഹാജി, ഉമ്മർ മാസ്റ്റർ, ആമിനക്കുട്ടി അന്നാര, ബീപാത്തു ബിപി അങ്ങാടി.
ഖബറടക്കം വൈകീട്ട് 3 മണിക്ക് മരവന്ത ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ

Leave a Reply

Your email address will not be published.