ആലത്തിയൂർ:റിപബ്ലിക്ക് ദിനാചരണത്തിൻ്റെ ഭാഗമായി ജെ.സി.ഐ തിരൂർ മുൻ സൈനികരെ ആദരിച്ചു.മംഗലം പുല്ലൂണിയിൽ ചോലക്കര ഹൗസിൽ വെളിയത്ത് രാജഗോപാലൻ,തിരൂർ കോരങ്ങത്ത് കളത്തിങ്ങൽ അബ്ദുറഹ്മാൻ ഹാജി എന്നിവരെയാണ് ആദരിച്ചത്.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.ഡോ.ജവഹർ കാരാട്ട്,അൻവർ കൂട്ടായി,ഐ.പി.പി.ഹനീഫ് ബാബു,ഹാരിസ് കൈനിക്കര,ഷെമീർ കളത്തിങ്കൽ,കൃഷ്ണൻ പച്ചാട്ടിരി എന്നിവർ പങ്കെടുത്തു.
Leave a Reply