ശ്രീമൂലനഗരം:ശ്രീമൂലനഗരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയ് ബാപ്പു ജയ് ഭീം
ജയ് സംവിധാൻ എന്ന ആശയത്തെ മുൻ നിർത്തി ഭരണഘടന സംരക്ഷണ സദസ്സ് നടത്തി -അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.കെ സിറാജ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ
ലിന്റോ പി ആന്റു ,വി.വി സെബാസ്റ്റ്യൻ,
വി എം ഷംസുദീൻ, എൻ എം അമീർ,
ഇ വി വിജയകുമാർ ,ജിനാസ് ജബ്ബാർ,
വി.ജെ ആന്റു,ഡേവീസ് കൂട്ടുങ്കൽ
കെ.പി അനൂപ്, വിപിൻദാസ് എന്നിവർ പ്രസംഗിച്ചു.
Leave a Reply