താനുർ: തിരുവനന്തപുരത്ത് വെച്ച് നടന്ന 66-ാംമത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ വിജയിക്കുകയും ദേശീയ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്ത താനുർ HGS കളരിയിലെ വിദ്യാർത്ഥിക്കളെ കോസ്റ്റൽ പോലിസ് ആധരിച്ചു. വേദിയിൽ കോസ്റ്റ് ഗാർഡ് SI ശ്രീലേഷ് , ASl മനോജ് ,CPO കമറുന്നിസ, CPO അബ്ദൂൽ നൗഫൽ
ഗുരുനാഥൻ സർദാർ ഗുരുക്കൾ രക്ഷാധികാരിക്കളായ സാബിർ ഗുരുക്കൾ, കുഞ്ഞുമോൻ ഗുരുക്കൾ, pp നാസർ ,ആബിദ് Mk, വാർഡ്‌ കൗൺസിലർ സുലൈഖ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. ഹാശിം തങ്ങൾ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published.