തിരുന്നാവായ:
മാമാങ്ക മഹോത്സവം 2025ന്റെ ഭാഗമായി മലപ്പുറം
മൈത്രിയും
സംസ്കാരവും എന്ന വിഷയത്തിൽ
റീൽസ് മത്സരം സംഘടിപ്പിക്കുന്നു.
പ്രശംസാപത്രവും ക്യാഷ് പ്രൈസും പുരസ്കാരങ്ങളും സമ്മാനിക്കും.
30 സെകന്റ് നേരം വരുന്ന റീലിൽ മലപ്പുറം ജില്ലയുടെ മൈത്രിയും
സംസ്കാരവും
എന്നതാണ് മുഖ്യ വിഷയം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന മെയിൽ അഡ്രസിൽ അയക്കണം. 18 മുതൽ 35 വയസ് വരെയുളളവർക്ക് പങ്കെടുക്കാം
ഷൂട്ടിoഗ് സമയം, പ്രഥമ തിയ്യതി ലോക്കേഷൻ എന്നവ സ്വയം സാക്ഷ്യപ്പെടുത്തണം.
അപേക്ഷകന്റെ ഫോൺ നമ്പർ ഉൾപെടെ – വിലാസം തിരിച്ചറിയുന്ന രേഖയും mamankamreels@gmail.com ചെയ്യണം.
ഒന്ന്, രണ്ട് , മുന്ന് വിജയി കൾക്ക് ക്യാഷ് പ്രൈസും ആദ്യത്തെ15 പേർക്ക് പ്രശംസാപത്രവും ഗിഫ്റ്റുകളും സമ്മാനിക്കും,
അവസാന തിയ്യതി 27/1/25 (തിങ്കൾ) വൈകിട്ട് 6 മണി വരെ. മാമാങ്കം മെമ്മോറിയർ ട്രസ്റ്റ് , റി എക്കൗ തിരുന്നാ വായ എന്നിവരരാണ് സംഘാടകർ.ഫെബ്രവരി 7 മുതൽ 13 വരെയാണ് നിളാ തീരത്ത് മാമാങ്കോത്സവം നടക്കുന്നത്.
Leave a Reply