അരീക്കോട് : അരീക്കോട് ചെമ്രക്കാട്ടൂരിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊണ്ടോട്ടി ബ്ലോക്ക് ആസ്ഥാന മന്ദിരമായ വിമുക്ത ഭട ഭവൻ ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ഇസ്മായീൽ മൂത്തേടം ഉൽഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ
അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പിവി മനാഫ് , റൈഹാനത്ത് കുറുമാടൻ ,കെട്ടി അഷ്റഫ് , എൻ എം രാജൻ , അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട, അരീക്കോട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി കെ ടി അബ്ദുഹാജി , ഷാദിൽ കെ ,പി എം ഹമീദ് , കാപ്പിൽ വർഗീസ് , മുസ്തഫ വി പി, ശ്രീധരൻ വാളശ്ശേരി ,ബഷീർ കെ ടി , മനോജ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.
FlashNews:
സ്റ്റേറ്റ് എക്സ് സർവീസസ് ബ്ലോക്ക് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
ചാലിയാറിലെ ഏറനാട് ജലോത്സവം ഞാറാഴ്ച
ബാഫഖി ബി എഡ് പരിശീലനകോളേജിൽ വനിത സെൽ പ്രവർത്തനമാരംഭിച്ചു
ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസ്സമില്ല: എസ്ഡിപിഐ
നാഷണൽ യൂത്ത് ലീഗ് കൺവെൻഷനുമാ യി ബന്ധമില്ല
40 പവന് സ്വര്‍ണാഭരണവും എട്ടരലക്ഷം രൂപയും കവര്‍ന്നത് ഗൃഹനാഥ
അനന്താവൂർ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു
അനന്താവൂർ ആരോഗ്യ ഉപകേന്ദ്രം: പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി
18 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം
പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ സംരക്ഷണം നല്കുന്നു
ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റ്: ക്രമനമ്പർ 2208 വരെയുള്ളവർക്കു അവസരം
അമേരിക്കയിലെ സൗദി കമ്പനി ആസ്ഥാനത്ത് അഗ്നിബാധ
നിറമരുതൂര്‍ സ്കൂളില്‍ സ്റ്റേഡിയവും ഗ്യാലറിയും ഉദ്ഘാടനം ജനുവരി11
പങ്ങാരപ്പിള്ളി ആതിര യുടെവാർഷികാഘോഷംഞായറാഴ്ച
മുനമ്പം വഖഫ് ഭൂമി ജസ്റ്റിസ് രാമ ചന്ദ്രന് നായരെ പുറത്താക്കണം
കോടതി പനയത്തിൽകാട് റോഡ് ഉദ്ഘാടനം ചെയ്തു
എം .എസ്. ഗോപാലൻ (80) അന്തരിച്ചു
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം
പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
പ്രാദേശികം
സ്റ്റേറ്റ് എക്സ് സർവീസസ് ബ്ലോക്ക് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
January 11, 2025January 11, 2025
Leave a Reply