തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നേടിയ കായംകുളം ഗവ. ഗേൾസ് എച്ച് എസ്സ് എസ്സ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് എയില ബൗദ്ധ്.
എയിലയുടെ കവിതകൾ എന്ന കവിതാ സമാഹാരത്തിന് കേരള ശിശുക്ഷേമ സമിതിയുടെ
ഒ.എൻ. വി മെമ്മോറിയൽ അവാർഡ് ലഭിച്ചിട്ടുണ്ട്.
വാഴപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹെഡ് മിസ്ട്രസ് മിനിമോൾ.റ്റി
യുടെയും പ്രമുഖ അംബേദ്ക്കറൈറ്റും ദലിത് ആക്റ്റിവിസ്റ്റുമായ കെ. അംബുജാക്ഷൻ്റെയും മകളാണ് എയില ബൗദ്ധ്
Leave a Reply