കാലടി :മലയാറ്റൂർ മുളങ്കുഴിയിലെ പട്ടയ ഭൂമിയിലെ പാഴ്മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് സിപിഐ എം.
നടപടിയാവശ്യപ്പെട്ട് സിപിഐ എം ജില്ലാ കമ്മറ്റിയംഗം സി കെ സലിംകുമാർ മലയാറ്റൂർ ഡിഎഫ്ഒ കുറശ്രീനിവാസന് നിവേദനം നൽകി.
മലയാറ്റൂർ പഞ്ചായത്തംഗം പി ജെ ബിജു, ടി എ ഷമീർ, എ കെ എലിയാസ്, എം ജി ഷിബു എന്നിവരും ജില്ലാ കമ്മറ്റിയംഗത്തോടപ്പമുണ്ടായിരുന്നു

Leave a Reply

Your email address will not be published.