കർഷക ഭേരി -5ാം ഘട്ട പദ്ധതിയുടെ ഭാഗമായി KSKTU കാഞ്ഞൂർ വില്ലേജ് കമ്മറ്റി നടപ്പിലാകുന്ന 1000 വേപ്പിൻ തൈകളുടെ നടീൽ ആദ്യഘട്ട ഉൽഘാടനം KSKTU ജില്ലാ .വൈ . പ്രസിഡന്റ് സ: ടി.ഐ ശശി ചെങ്ങൽ ബാലവാടി പരിസരത്ത് നിർവ്വഹിച്ചു.
LC സെക്രട്ടറി സ. കെ.പി ബിനോയ് . സ.എം.ബി.ശശിധരൻ മാസ്റ്റർ. ആൻസി ജി ജോ. ജയശ്രീ ടീച്ചർ.സ. എ.എ. സന്തോഷ്. സ. ഐ ഷ ജമാൽ, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു സ.കെ.എൻ സന്തോഷ്.എം.കെ ലെനിൻ അഖിൽ ജമാൽ . സജിത ലാൽ എം.എസ്. മോഹനൻ . vk. തങ്കപ്പൻ.P Mഷുക്കുർ . ഉഷാ കൃഷ്ണൻ. ജെമനി ഗണേശൻ .Mc. ശ്രീജിത്ത് . പി.വി.സാജു .തുടങ്ങി നിരവധി സഖാക്കൾ പങ്കെടുത്തു
Leave a Reply